അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ക്രിസ്മസ് ആഘോഷം "ബോൺ നത്താലെ - 2025' സംഘടിപ്പിച്ചു.
ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം, കരോൾ ഗാനമത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു.